Umesh Yadav, Jasprit Bumrah and Kuldeep Yadav rested for final T20I vs West Indies
വെസ്റ്റിന്‍ഡീസിനെതിരെ ചെന്നൈയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ മുന്‍നിര ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കും. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം. സിദ്ധാര്‍ഥ് കൗളിനെ പുതിയ ബൗളറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
#INDvWI